Section

malabari-logo-mobile

പുത്തനത്താണിയില്‍ ഗുഡ്‌സ് ഓട്ടോയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

HIGHLIGHTS : കോട്ടക്കല്‍: പുത്തനത്താണിയില്‍ ഗുഡ്‌സ് ഓട്ടോയിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. മാറാക്കര കീഴ്മുറി മുള്ളന്‍മട സ്വദേശി തൗക്കന്‍ മൊയ്തീന്‍കുട്ടി ഹാജി(68...

കോട്ടക്കല്‍: പുത്തനത്താണിയില്‍ ഗുഡ്‌സ് ഓട്ടോയിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. മാറാക്കര കീഴ്മുറി മുള്ളന്‍മട സ്വദേശി തൗക്കന്‍ മൊയ്തീന്‍കുട്ടി ഹാജി(68)യാണ് മരിച്ചത്.

രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അച്ചിപ്പുറ കല്ലാര്‍മംഗലം ജുമാമസ്ജിദില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!