കോട്ടക്കലില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ . സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശിയായ 41 കാരനാണ് അറസ്റ്റിലായത്. ഇയാളെ പോക്‌സോ കേസ് പ്രകരാമാണ് അറസ്റ്റ് ചെയ്തത്.

14വയസ്സുള്ളപ്പോഴാണ് പീഢിപ്പിച്ചതെന്ന് മകള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കുട്ടിയും ഉമ്മയും പിതാവിനൊപ്പമല്ല താമസം. കുട്ടി പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

കോട്ടക്കല്‍ സി.ഐ വി.വി ബെന്നി, എസ്.ഐ കെ.എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top