തറയിൽ കൂണപ്ര മാധവൻ (83) നിര്യാതനായി

വള്ളിക്കുന്ന്: തറയിൽ കൂണപ്ര മാധവൻ (83) (റിട്ട. ഹെഡ് മാസ്റ്റർ ഗവ. ഫിഷറീസ് സ്‌കൂൾ ചെട്ടിപ്പടി) നിര്യാതനായി. ഭാര്യ: ലീല (റിട്ട. അധ്യാപിക ആൽപ്സ് പരുത്തിക്കാട്), മക്കൾ: ശ്രീല (എയുപിഎസ് ചിറമംഗലം), ശ്രീജ (എകെഎംഎച്ച്എസ്എസ് കോട്ടൂർ), ശ്രീരേഖ (സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്), മരുമക്കൾ : കൃഷ്ണദാസ് കുമ്മിൽ (റിട്ട. കോടതി ജീവനക്കാരൻ) , പ്രതിഷ് (വാട്ടർ അതോറിറ്റി ), സുധീർ (കാലിക്കറ്റ് യൂണിവേഴസ്റ്റി).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top