പരപ്പനങ്ങാടി: കോണിയത്ത് അബ്ദുല്‍ ഖാദര്‍ (75) നിര്യാതനായി. ഖബറടക്കം ഞായര്‍ ഒമ്പതിന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: സുഹറാബി. മക്കള്‍: മുഹമ്മദ്‌നിയാസ്, അക്ബറലി, ഷമീമ. മരുമക്കള്‍: ഫൈസല്‍ റഹ്‌മാന്‍, ജീംഷ, ഖുലൂദ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



