കൊങ്ങന്റെ ചെറു പുരക്കല്‍ സീതികുട്ടി (93) നിര്യാതനായി

പരപ്പനങ്ങാടി: ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആലുങ്ങല്‍ ബീച്ചിലെ കൊങ്ങന്റെ ചെറു പുരക്കല്‍ സീതികുട്ടി (93) നിര്യാതനായി. മക്കള്‍: കുഞ്ഞിമോന്‍, ഹനീഫ, ഗഫൂര്‍, നാസര്‍, റഫീഖ്, സുഹറ, സൗദാബി. മരുമക്കള്‍: റസീന, റഹ്‌മത്ത്, ഫൗസിയ, ഹഫ്‌സത്ത്, മുബീന, അബ്ദുല്ല, നാസര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top