കൊണ്ടോട്ടി താലൂക്ക് അദാലത്ത് ഇന്ന്; തിരൂരങ്ങാടി നാളെ നടക്കും

മലപ്പുറം: പൊതുജനങ്ങളുടെ പരാതി പരി ഹരിക്കുന്നതിനുള്ള കൊണ്ടോട്ടി താലൂക്കുതല ‘കരുതലും കൈത്താങ്ങും’ അദാലത്ത് തിങ്ക ളാഴ്ച കൊണ്ടോട്ടി ഹജ്ജ് ഹൗ സില്‍ നടക്കും.

മന്ത്രിമാരായ വി അബ്ദുറ ഹ്‌മാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്‍കും. രാ വിലെ 9.30മുതല്‍ മുന്‍കൂറായി പരാതി നല്‍കിയവരെ മന്ത്രിമാര്‍ നേരില്‍ കേള്‍ക്കും.

പുതിയ പരാ തികള്‍ നല്‍കുന്നതിനും സംവി ധാനമുണ്ടാകും. തിരൂരങ്ങാടി താലൂക്ക് അദാലത്ത് ചൊവ്വാഴ്ച കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളി ലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top