കൊല്ലത്ത് സിപിഐഎമ്മിന് അടിതെറ്റി

imagesകൊല്ലം : കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി വളരെ പിറകിലേക്ക്. പകുതി വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 30,000 കടന്നു. കൊല്ലത്തെ എല്ലാ മണ്ഡലങ്ങളും പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് സിപിഐഎമ്മിന് ഏറ്റവും വലിയ തിരിച്ചടിയാകും ബേബി തോല്‍ക്കുകയാണെങ്കില്‍ ഏറ്റു വാങ്ങുക.

Share news
error: Content is protected !!
Scroll to Top