ഇന്ത്യയില്‍ ബിജെപി തരംഗം; നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും

modiദില്ലി : ബിജെപി ചരിത്രവിജയത്തിലേക്ക്. എന്‍ഡിഎ സഖ്യം മാന്ത്രിക സംഖ്യയായ 272 നെ മറികടന്ന് ലീഡുമായി മുന്നോട്ട്. ബിജെപി ഒറ്റക്ക് 245 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി വഡോദരയിലും,വാരണസിയിലും വിജയിച്ചു. യുപിഎ സംഖ്യത്തിന് ഇതുവരെ 279 സീറ്റുകള്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. മറ്റുള്ളവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് 30 സീറ്റിലും അണ്ണ ഡിഎംകെ
33 സീറ്റിലും ലീഡ് ചെയ്യുന്നു. ഇടതുപക്ഷം വെറും 15 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ് ലീഡ് ചെയ്യുന്നത്.

 

Share news
error: Content is protected !!
Scroll to Top