ദില്ലി : രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുമ്പോള്‍ വ്യക്തിപരമായി മികച്ച നേട്ടം മോദി മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ വിജയം നേടിയിരിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മോദി വഡോദരയില്‍ നിന്ന് വിജയിച്ചിരിക്കുന്നത്. നാലരലക്ഷം ഭൂരിപക്ഷം വോട്ടുകളാണ് മോദിക്ക് ഇവിടെ ലഭിച്ചിരിക്കുന്നത്. രാജ്യത്ത് ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷം നേടാനാണ് സാധ്യത.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



