കൊളക്കാട്ടില്‍ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പരേതനായ മേലേപുറത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി യുടെ ഭാര്യ കൊളക്കാട്ടില്‍ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: എം. പി. മുഹമ്മദ് എന്ന മംഗളം മുഹമ്മദ് (സീനിയര്‍ ജേര്‍ണലിസ്റ്റ് സി.ടി. വി. ) , കുഞ്ഞി മുഹമ്മദ്, മുഹമ്മദ് മുസ്തഫ, അബ്ദുറഹിമാന്‍ , അബൂബക്കര്‍ (ഏഷ്യന്‍ ഫാന്‍സി), പരേതനായ സെയ്തലവി,
മരുമക്കള്‍: ഫാത്തിമ, സൈനബ, പൂക്കാടന്‍ ഫാത്തിമ, സുമയ്യ, റുബീന, മെഹറുനിശ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top