HIGHLIGHTS : തിരൂരങ്ങാടി: ജിദ്ദ കൊടിഞ്ഞി മഹല്ല് നിവാസികളുടെ സംഗമം നടത്തി. മെതുവില്‍ മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു.
തിരൂരങ്ങാടി: ജിദ്ദ കൊടിഞ്ഞി മഹല്ല് നിവാസികളുടെ സംഗമം നടത്തി. മെതുവില്‍ മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദലി പൊറ്റാണിക്കല്‍ അധ്യക്ഷത വഹിച്ചു. പി.ടി ഹസ്സന്‍ ഹുദവി, ഇ. അബ്‌ദുറഹ്‌മാന്‍ ഉമരി, ഫൈസല്‍ കുഴിമണ്ണില്‍, എം.പി റഷീദ്, ശബീറലി ഊര്‍പ്പായി, ഷാഹിദ് പാലക്കാട്ട്, ഹുസൈന്‍ പത്തൂര്‍, മൂസ്സക്കുട്ടി മാട്‌ക്കോ, ജുബൈര്‍ തേറാമ്പില്‍, എന്നിവര്‍ സംസാരിച്ചു.
കമ്മറ്റി ഭാരവാഹികളായി, മുഹമ്മദലി പൊറ്റാണിക്കല്‍ (പ്രസിഡന്റ്), ഹുസൈന്‍ പത്തൂര്‍, മുഹമ്മദ് കുട്ടി മെതുവില്‍, സിദ്ധീഖ് മറ്റത്ത് (വൈസ് പ്രസിഡന്റുമാര്‍), ശബീറലി ഊര്‍പ്പായി (ജ.സെക്രട്ടറി), ഫൈസല്‍ കുഴിമണ്ണില്‍, ഷാഹിദ് പാലക്കാട് (ജോ.സെക്ര), എം.പി അബ്‌ദുറഷീദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ വിഭാഗം കോര്‍ഡിനേറ്റര്‍മാരായി അബൂബക്കര്‍ നീലങ്ങത്ത്, സിദ്ധീഖ് മറ്റത്ത്, മൂസ്സക്കുട്ടി, ഹബീബ് പൂഴിത്തറ, ജുബൈര്‍ തേറാമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. ശിഹാബ് കുറ്റിയത്ത്, ഇഖ്‌ബാല്‍ മാളിയാട്ട്, ഷബീര്‍ പൊറ്റാണിക്കല്‍, അര്‍ജുന്‍ ചാനത്ത് നേതൃത്വം നല്‍കി.