വള്ളിക്കുന്ന് : മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതായി പരാതി.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൊടക്കാട് കെ.എച്ച്.എ.എം.എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പൈനാട്ട് നവാസിന്റെ മകള്‍ ഫാത്തിമ റിസ്ല (9) യെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ പോയി. കാലിന് പരിക്കേറ്റ റിസ്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രക്ഷിതാക്കള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




