
പരപ്പനങ്ങാടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കൊച്ചു മിടുക്കി. പരപ്പനങ്ങാടി സ്വദേശിനി, പി കെ ശ്രേയയുടെയും, തിരൂര്‍ മംഗലം സ്വദേശി എം വി സുരേഷിന്റെയും മകളായ അന്‍ഷിക ( രണ്ടു വയസ്സ്) യാണ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കുഞ്ഞു താരമായി മാറിയത്.
മത്സര വിഭാഗത്തില്‍ 10 കാറ്റഗറിയിലാണ് ഈ കൊച്ചു മിടുക്കി തന്റെ കഴിവ് തെളിയിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




