Section

malabari-logo-mobile

നഗ്നപ്രതിഷേധത്തിനെതിരെ ഫേസ് ബുക്കില്‍ തെറിവിളി

HIGHLIGHTS : കേരളത്തില്‍ ആദ്യമായി നടന്ന സ്വന്തം ശരീരത്തെ സമരായുധമാക്കിയുള്ള പ്രതിഷേധത്തെ

 

kochi sകേരളത്തില്‍ ആദ്യമായി നടന്ന സ്വന്തം ശരീരത്തെ സമരായുധമാക്കിയുള്ള പ്രതിഷേധത്തെ പുരഷന്‍മാര്‍ക്ക് അത്രകണ്ട് ഇഷ്ടമായിട്ടി്ല്ല. വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഢനങ്ങള്‍ക്കെതിരെ കൊച്ചിയില്‍ ഇന്നലെ നടന്ന നഗ്നപ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജുകളിലൂേെടാ മലയാളി പ്രതികരിക്കുന്നത്. പ്രതിഷേക്കാരായ സ്ര്ത്രീകള്‍ക്കെതിരെ പച്ചത്തെറിവിളികളാണ് ചില സദാചാരവാദകള്‍ നടത്തുന്നത്ആയിരങ്ങളാണ് ഈ സമരത്തിന്റ ചിത്രങ്ങളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നത്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള കോപ്രായം എന്ന് മുതല്‍ പ്രതിഷേധക്കാരികളെ കാന്താരി അരച്ചുതേക്കണം എന്ന അശ്ലീലചുവയുള്ള കമന്റുകള്‍ വരെ ഫേസ് ബുക്ക്് പേജുകളില്‍ ലൈക്ക ചെയ്യപ്പെടുകയാണ. ഭര്‍ത്താക്കന്‍മാര്‍ക്കും അച്ഛന്‍മാര്‍ക്കും കൈക്ക് എല്ലില്ലാത്തതുകൊണ്ടാണ് സത്രീകള്‍ ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന് വ്യാകുലതപ്പെടുന്നവരുമുണ്ട്. എന്നാല്‍ നഗ്നസമരമെന്ന് പറഞ്ഞ് തുണി ചുറ്റിയാണ് പ്രതിഷേധം എ്‌ന് പരാതി പറയുന്നവരുമുണ്ട്.

വ്യാഴാഴ്ച രാവിലെ എറണാകുളം ഹൈക്കോടതി ജംഗഷനിലാണ് മുപ്പതോളം വരുന്ന സത്രീകളുടെ നേതൃത്വത്തില്‍ മസരം നടന്നത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

sameeksha-malabarinews

നെഗറ്റീവായാലും പോസറ്റീവ് ആയാലും പ്രതിഷേധത്തിന് നല്ല മൈലേജാണ് ലഭിച്ചത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!