Section

malabari-logo-mobile

സണ്‍ഫ്‌ലവര്‍ സീഡ്സിന്റെ ഗുണങ്ങളറിയാം……..

HIGHLIGHTS : benefits of sunflower seeds.

കൊളെസ്‌ട്രോള്‍ കുറക്കുന്നു : സൂര്യകാന്തി വിത്തുകളിലെ നാരുകളുടെ അളവ് രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു : ഇവയില്‍ പോളിഅണ്‍സാച്ചുറേറ്റഡി ഫാറ്റി ആസിഡുകള്‍(PUFA)ഉണ്ട്.അവ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, 2 പ്രമേഹത്തിനുള്ള സ്വാഭാവിക ചികിത്സയായി അവ നിര്‍ദ്ദേശിക്കാവുന്നതാണ്.

sameeksha-malabarinews

വെയ്റ്റ് കുറക്കാന്‍ സഹായിക്കുന്നു : ഇവയില്‍ പ്രോട്ടീനുകളും നാരുകളും ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

വീക്കം കുറയ്ക്കുന്നു : സൂര്യകാന്തി വിത്തുകള്‍ വീക്കം കുറയ്ക്കാന്‍ ഗുണം ചെയ്യും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു : സെലിനിയം, സിങ്ക്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും,പകര്‍ച്ചവ്യാധികള്‍ തടയുകയും ചെയ്യുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!