HIGHLIGHTS : KM Mohanan (65) passed away
പരപ്പനങ്ങാടി:പുത്തൻപീടികയിലെ അഞ്ജന വീട്ടിലെ കെ.എം മോഹനൻ(65) നിര്യാതനായി ദീർഘകാലമായി പരപ്പനങ്ങാടിയിലെ വിവിധ പത്രങ്ങളുടെ ഏജൻ്റാണ് . ഭാര്യ:ശ്രീജ. മക്കൾ:വിന്ദുജ, വിശാൽ. മരുമകൻ:നിധീഷ്. സംസ്കാരം ഞായറാഴ്ച്ച വീട്ടു വളപ്പിൽ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക