Section

malabari-logo-mobile

കെഎം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച പാല സെന്റ് തോമസ് കത്രീഡലില്‍

HIGHLIGHTS : കൊച്ചി : കേരള രാഷ്ടീയത്തിലെ അതികായന്‍ കെ.എം മാണിയുടെ

കൊച്ചി : ഇന്ന് അന്തരിച്ച കേരള രാഷ്ടീയത്തിലെ അതികായന്‍ കെ.എം മാണിയുടെ മൃതദേഹം മറ്റന്നാള്‍ വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ നാടായ പാല സെന്റ് തോമസ് കത്രീഡലില്‍ സംസ്‌ക്കരിക്കും.
ഇന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് വൈകീട്ട് 4.57 മണിയോടെയായിരുന്നു കെ.എം മാണി അന്തരിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് പ്രത്യേക സജ്ജീകരിച്ച

നാളെ രാവിലെ കേരള കോണ്‍ഗ്രസ്സിന്റെ രാഷട്രീയഭുമികയാ

sameeksha-malabarinews

കെഎം മാണിയുടെ സംസ്‌കാരം വ്യാഴാഴച പാല സെന്റ് തോമസ് കത്രീഡലില്‍
കൊച്ചി ഇന്ന് അന്തരിച്ച കേരള രാഷ്ടീയത്തിലെ അതികായന്‍ കെ.എം മാണിയുടെ മൃതദേഹം മറ്റന്നാള്‍ വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ നാടായ പാല സെന്റ് തോമസ് കത്രീഡലില്‍ സംസ്‌ക്കരിക്കും.
ഇന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് വൈകീട്ട് 4.57 മണിയോടെയായിരുന്നു കെ.എം മാണി അന്തരിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് പ്രത്യേക സജ്ജീകരിച്ച

നാളെ രാവിലെ കേരള കോണ്‍ഗ്രസ്സിന്റെ രാഷട്രീയഭുമികയാ യേ കോട്ടയത്തേക്ക് ്കൊണ്ടുപോകും. പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷംമൃതദേഹം ഉച്ചക്ക് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് നാളെ വൈകീട്ടോടെ പാലയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ പാല സെന്റ്‌തോമസ് കത്രീഡലില്‍ സംസ്‌ക്കരിക്കുമെന്നാണ് സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ അടുത്ത കുടുംബാഗങ്ങളും നല്‍കുന്ന വിവരം.

കോട്ടയത്തേക്ക്  കൊണ്ടുപോകും. പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷംമൃതദേഹം ഉച്ചക്ക് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് നാളെ വൈകീട്ടോടെ പാലയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ പാല സെന്റ്‌തോമസ് കത്രീഡലില്‍ സംസ്‌ക്കരിക്കുമെന്നാണ് സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ അടുത്ത കുടുംബാഗങ്ങളും നല്‍കുന്ന വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!