Section

malabari-logo-mobile

ബീച്ചിലെ കുട്ടികഥോത്സവം

HIGHLIGHTS : കോഴിക്കോട്:”നമുക്ക് ശുചിത്വപരിപാലനത്തെ കുറിച്ച് സംസാരിക്കാം” എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത കലാകാരിയും നടിയുമായ ജാനകി സബീഷ് ഗവൺമെൻ്റ് മെഡി...

കോഴിക്കോട്:”നമുക്ക് ശുചിത്വപരിപാലനത്തെ കുറിച്ച് സംസാരിക്കാം” എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത കലാകാരിയും നടിയുമായ ജാനകി സബീഷ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ കൊച്ചു കുട്ടികളോട് സംവദിച്ചു.

വ്യത്യസ്ത തരത്തിലുള്ള പാട്ടുകളും കഥകളും പറഞ്ഞു കൊണ്ട് രസകരമായി കുട്ടികളുമായി സംവദിച്ചു. തന്റെ ” കാട്ടിലെ കഥോത്സവം” എന്ന കഥയും , മങ്കി ഓൺ ദ ഫാസ്റ്റ്, മങ്കി കിംഗ് എന്നീ മൂന്ന് കഥകളും രസകരമായി പറഞ്ഞു.

sameeksha-malabarinews

കുട്ടികളും ജാനകി ആൻ്റിയും ചേർന്ന് മലയാളം പാട്ടുകൾ പാടി.
മുതിർന്നവരിൽ അവരുടെ പഴയ കാലം തിരിച്ചു കിട്ടിയ അനുഭൂതിയായിരുന്നു. ഒരു ചെറുപുഞ്ചിരി എല്ലാവരിലും ഉണർത്തികൊണ്ട് ചർച്ച സമാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!