ശനിയാഴ്ച കീഴാറ്റൂരില്‍ സിപിഎം സമരം

കണ്ണൂര്‍: നാട് കാവല്‍ എന്ന പേരില്‍ കീഴാറ്റൂരില്‍ സിപിഎം സമരം. പന്തല്‍ കെട്ടിയാകും സമരം. 3000 പേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിലേക്ക് ശനിയാഴ്ച പ്രകടനം നടത്തും.

ഞായറാഴ്ച വയല്‍ കിളികള്‍ സമരം തുടങ്ങാനിരിക്കെയാണ് സിപഎം സമരം.

Share news
error: Content is protected !!
Scroll to Top