‘ചക്ക’ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം

തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വിഎസ് സുനില്‍കുമാറാണ് നിയമസഭയില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന ഗുണമുള്ള ഫലം എന്ന നിലയിലാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനുള്ള കാരണം.

പ്രതിവര്‍ഷം 1,500 കോടി രൂപ ചക്കയിലൂടെ വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

Share news
error: Content is protected !!
Scroll to Top