കിഴക്കനിയകത്ത് മുഹമ്മദ് അബ്ദുറഹ്‌മാന്‍ (77 ) നിര്യാതനായി

കോഴിക്കോട്: പരേതനായ കിഴക്കനിയകത്ത് മുഹമ്മദ് നഹ(KPH) എന്നവരുടെ മകന്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ (ബാബു കാക്ക) (77 ) ( മാനേജര്‍:-ഇബിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, ചാലിയം ) മീഞ്ചന്ത കരുവള്ളി പറമ്പിലെ മകളുടെ വസതിയില്‍ നിര്യാതനായി. ഭാര്യ പരേതയായ പി.ബി, കുഞ്ഞി ഫാത്തിമ ( കുഞ്ഞീവി). മകള്‍ ബേനസീര്‍(കുഞ്ഞോള്‍). മരുമകന്‍
ഹര്‍ഷാദ് ഹുസൈന്‍ KT.

മയ്യത്ത് നമസ്‌കാരം രാവിലെ 11 മണിക്ക് (15/08/24) മാത്തോട്ടം കബര്‍സ്ഥാന്‍ പള്ളിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top