പരപ്പനങ്ങാടി: ചെട്ടിപ്പടി ജുമാമസ്ജിദ് കമ്മറ്റി സെക്രട്ടറി മണ്ടായ പുറത്ത് ബീരാവുണ്ണി മൂപ്പന്റെ ഭാര്യ കിഴക്കിനിയ കത്ത് നഫീസ എന്ന ബിച്ചു (60) നിര്യാതയായി. ഖബറടക്കം മൂന്ന് മണിക്ക് പനയത്തില്‍ ഖബര്‍സ്ഥാനില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



