പാലശ്ശേരി ഇത്തിക്കൽ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി

പുതുപ്പറമ്പ്:പരേതനായ കുറവാക്കുന്നൻ മുഹമ്മദ് കുട്ടി എന്നവരുടെ ഭാര്യയും
പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശിനിയുമായ പാലശ്ശേരി ഇത്തിക്കൽ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി.മക്കൾ: പാത്തുമ്മു. പരേതരായ ബിരിയാമു ഹജ്ജുമ്മ, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, മരുമക്കൾ: പാത്തുമ്മു,  മൈമൂനത്ത്, പരേതരായ കരിമ്പിൽ മികച്ച മൊയ്തീൻ (കക്കാട്), പി ഐ അബു(വെന്നിയൂർ).പരേതയുടെ ജനാസ നിസ്കാരം.ഇന്ന് 16/5 /2024 ന്, വൈകുന്നേരം അഞ്ചുമണിക്ക് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ  വെച്ച് നടത്തപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top