Section

malabari-logo-mobile

ഖദീജ ഹജ്ജുമ്മ (82) നിര്യാതനായി

HIGHLIGHTS : Khadija Hajjumma (82) passed away

പരപ്പനങ്ങാടി:ഉള്ളണം കരിങ്കല്ലത്താണിയിലെ
പരേതനായ മണമ്മല്‍ കുഞ്ഞവറുഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (82) നിര്യാതനായി. മക്കള്‍:അബൂബക്കര്‍ സിദ്ധീഖ്, അന്‍വര്‍ സാദത്ത്(എസ്.വൈ.എസ് കരിങ്കല്ലത്താണി ശാഖ സെക്രട്ടറി), സുഹറ, റാബിയ, അഫ്‌സത്ത്.
മരുമക്കള്‍:അഹമ്മദ് (ചിറമംഗലം തിരിച്ചിലങ്ങാടി), മൊയ്തീന്‍കുട്ടി എന്ന
കുഞ്ഞാവ (തിരൂര്‍), ഹസ്സന്‍ (വള്ളിക്കുന്ന്), നസീറ, ഫൗസിയ. ഖബറടക്കം തിങ്കള്‍ രാവിലെ എട്ടിന് പാലത്തിങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!