ഖദീജ ഹജ്ജുമ്മ(73) നിര്യാതയായി

പരപ്പനങ്ങാടി : പ്രയാഗ് റോഡിലെ പരേതനായ പട്ടണത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ(73) നിര്യാതയായി. മക്കള്‍ : സലിം ചോയ്‌സ്, (സെക്രട്ടറി കനിവ് റെസിഡന്‍സ് അസോസിയേഷന്‍ ), കബീര്‍ (ദുബൈ), അസ്മാബി, നഫീസ, ബുഷ്‌റ. മരുമക്കള്‍ : മുഹമ്മദ് കുട്ടി (ചെട്ടിപ്പടി), പരേതനായ മൊയ്തീന്‍ കുട്ടി (വെളിമുക്ക് ), മജീദ് (ചെട്ടിപ്പടി), സീനത്ത്,നൂര്‍ജഹാന്‍.
.

 

Share news
error: Content is protected !!
Scroll to Top