പരപ്പനങ്ങാടി:പരേതനായ കിഴക്കിനിയകത്ത് കോയക്കുട്ടി നഹ എന്ന വരുടെ ഭാര്യ കദീജ ഹജ്ജുമ്മ (72 ) നിര്യാതയായി. മക്കള്‍: അക്ക്ബര്‍ അലി, അന്‍വര്‍ സാദത്ത്, അസ്ഫര്‍ അലി, അനീസ മരുമക്കള്‍: മുഹമ്മദ് മുസ്തഫ (മുക്കം) വഹീദ ,ഡോ : ഖയറുന്നിസ , ഡോ: ഫാത്തിമ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


