ഖാദി തൊഴിലാളികളെ ആദരിച്ചു

വള്ളിക്കുന്ന്: മുണ്ടിയന്‍കാവ് പറമ്പില്‍ പ്രവര്‍ത്തിക്കുന്ന
ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ ഖാദി നിര്‍മ്മാണത്തില്‍ ഇരുപത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന വനിതാ പ്രവര്‍ത്തകരെ
ആദരിച്ചു.

വള്ളിക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.

സോണ്‍ ചെയര്‍മാന്‍ കെ.സി. മനോജ് ഉദ്ഘാടനം ചെയ്തു. ഖാദിഭവന്‍ മാനേജര്‍ സി.കെ ജയേഷ്, ക്ലബ് മെമ്പര്‍മാരായ പ്രവീണ്‍ ഇല്ലിക്കല്‍ , ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top