സ്‌കൂളിലേക്ക് ആംപ്ലി ഫയര്‍ നല്‍കി

വള്ളിക്കുന്ന്: ഒലിപ്രം തിരുത്തി എ. യു.പി.സ്‌കൂളിലേക്ക് 2021-22 വര്‍ഷത്തെ പി.ടി എ,എം,ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആംപ്ലിഫയര്‍ നല്‍കി .

പി.ടി. എ പ്രസിഡന്റ് ടി.കെ ആനന്ദന്‍,വൈസ് പ്രസിഡന്റ് സി. പ്രവീണ്‍ കുമാര്‍, എം.ടി.എ പ്രസിഡന്റ് സുബിത,വൈസ് പ്രസിഡന്റ് ഫൗസിയ എന്നിവര്‍ നേതൃത്വം നല്‍കി.

ടി.കെ ആനന്ദന്‍,മണ്ണില്‍ മനോജ് ,പ്രധാന അധ്യാപകന്‍ ബിജേഷ്,പി.ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി മണ്ണില്‍ മനോജ് (പി.ടി.എ പ്രസിഡന്റ് ),സി.പ്രവീണ്‍ കുമാര്‍ ( വൈസ് പ്രസിഡന്റ്),രസിത ( എം.ടി.എ പ്രസിഡന്റ്),വിപിനി എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top