Section

malabari-logo-mobile

ഖാദര്‍ ഹാജി (76) നിര്യാതനായി

HIGHLIGHTS : Khader Haji (76) passed away

തിരൂരങ്ങാടി: കൊടിഞ്ഞി കടുവള്ളൂര്‍ പരേതനായ പത്തൂര്‍ മൂസക്കുട്ടി ഹാജിയുടെ മകന്‍ ഖാദര്‍ ഹാജി (76) നിര്യാതനായി. ഭാര്യ: പാട്ടശ്ശേരി ഖദീജ.
മക്കള്‍: റിയാസ് (അബുദാബി), സാബിറ (മലേഷ്യ),സുബൈദ, റൈഹാനത്ത്.
മരുമക്കള്‍: ആലാശ്ശേരി മൊയ്തീന്‍കുട്ടി (നന്നമ്പ്ര), പത്തൂര്‍ ഫിറോസ് ബാബു (കൊടിഞ്ഞി), അബ്ദു (വേങ്ങര), മുബശിറ(വി.കെ പടി ) .

ജനാസ നിസ്‌കാരം ശനി രാവിലെ 9.30ന് കൊടിഞ്ഞി പഴയ ജുമാഅത്ത് പള്ളിയില്‍ ‘.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!