ഖദീജ (54) നിര്യാതയായി.

khadeeja charamam parappanangadiപരപ്പനങ്ങാടി :പുത്തന്‍ പീടികക്ക് പടിഞ്ഞാറെ ഭാഗം പരേതനായ ചെങ്ങാട്ട് ചെറിയകോലം മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (54) നിര്യാതയായി.
മക്കള്‍ – ഗഫൂര്‍, അബ്ദുറഹ്മാന്‍, സക്കീര്‍, അഹമ്മദ് കബീര്‍, ഹസീന, മരുമകന്‍ മുഹമ്മദ്.

 

 

Share news
error: Content is protected !!
Scroll to Top