കോട്ടയം: കെവിന്‍ വധക്കേസില്‍ അറസ്റ്റു ചെയ്ത പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
എഎസ്‌ഐ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്. കൈക്കൂലി കേസിലാണ് ഇരുവരും അറസ്റ്റിലായത്.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെയാണ് കോടതിയെ സമീപിക്കുക. നാല് പോലീസുകാര്‍ക്കെതിരെയുള്ള കുറ്റപത്രണം ഇന്ന് നല്‍കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




