സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില കൂട്ടി; ലിറ്ററിന് 59 രൂപയായി

സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില കൂട്ടി. ലിറ്ററിന് 6 രൂപ വര്‍ധിപ്പിച്ചു.

ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയായി. നിലവില്‍ 53 രൂപയായിരുന്നു ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില.

ഇന്ന് മുതല്‍ പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top