Section

malabari-logo-mobile

കേരളം ഒരു കോടി ഡോസ്‌ വാക്‌സിന്‍ വാങ്ങും

HIGHLIGHTS : തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒരു കോടി ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ വാങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ്‌ കോവിഷീല്‍ഡും, 30 ലക്ഷം ഡോസ്‌ കോവ...

തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒരു കോടി ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ വാങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ്‌ കോവിഷീല്‍ഡും, 30 ലക്ഷം ഡോസ്‌ കോവാക്‌സിനും വാങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ വേണ്ടന്നാണ്‌ മന്ത്രിസഭാ യോഗതീരുമാനം. ലോക്‌ഡൗണ്‍ വേണ്ടന്ന്‌ സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്‌ അതില്‍ നിന്ന്‌ നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ്‌ വിലയിരുത്തല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!