പരപ്പനങ്ങാടി:കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നിന് തുടക്കം കുറിച്ചു. എ ആര്‍ നഗര്‍ പഞ്ചായത്തില്‍ ചെണ്ടപ്രായ ഇരുക്കുളങ്ങര ഹുസൈന്‍ ബാവക്ക് നല്‍കിക്കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ പി സക്കീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട്, പ്രസിഡണ്ട് സൈദു നിരോല്‍പാലം, വൈസ് പ്രസിഡണ്ട് പി കെ അലവി എന്നിവര്‍ സംസാരിച്ചു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




