പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കേരള സര്‍ക്കാര്‍; അംബാസഡര്‍ മുഖ്യാതിഥി

HIGHLIGHTS : Kerala government in solidarity with Palestine; Ambassador as chief guest

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവുമായി സര്‍ക്കാര്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക.

പലസ്തീന്‍ അംബാസിഡര്‍ മുഖ്യ അതിഥിയാകും.

കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍. ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ഫോട്ടൊ എക്‌സിബിഷന്‍ നടക്കും.

ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട 284 മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയും മാധ്യമോത്സവത്തില്‍ ഉണ്ടാവുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!