വിവാഹദിനത്തില്‍ സ്വര്‍ണമോതിരം സംഭാവന നല്‍കി ദമ്പതികള്‍

പരപ്പനങ്ങാടി: വിവാഹദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണമോതിരം നല്‍കി ദമ്പതികള്‍. ചമ്മഞ്ചേരി വേണുഗോപാലന്റെയും ശോഭയുടെയും മകന്‍ ജിദീഷും വധു ഷിനിഷ്മയുമാണ് സ്വര്‍ണമോതിരം നല്‍കിയത്.
സിപിഐഎം ഏരിയാ സെക്രട്ടറി വി പി സോമസുന്ദരന്‍ മോതിരം ഏറ്റുവാങ്ങി.

Share news
error: Content is protected !!
Scroll to Top