Section

malabari-logo-mobile

ബജറ്റില്‍ തിരൂരിന് നേട്ടം ഗതാഗതരംഗത്തും, മലയാളം സര്‍വ്വകാലശാലക്കും

HIGHLIGHTS : തിരൂര്‍ : സംസഥാന ബജറ്റില്‍ തിരൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ തുകയും വകയിരുത്തിയത്. റോഡുകളുടെ നവീകരണങ്ങള്‍ക്ക്.

തിരൂര്‍ : സംസഥാന ബജറ്റില്‍ തിരൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ തുകയും വകയിരുത്തിയത്. റോഡുകളുടെ നവീകരണങ്ങള്‍ക്ക്. പത്ത് കോടിയലധികം രൂപയാണ് റോഡുനവീകരണത്തിനായി മാത്രം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

തിരൂര്‍ നിയോജകമണ്ഡലത്തിലെ ബി.പി അങ്ങാടി തിരുന്നാവായ റോഡിന് അഞ്ച് കോടിയും മാങ്ങാട്ടിരി പൂക്കൈത പുല്ലൂണി റോഡിന് മൂന്ന് കോടിയും
ചുങ്കംകുട്ടികളത്താണി റോഡിന് രണ്ട് കോടിയും തിരൂര്‍ തലക്കടത്തൂര്‍റോഡിന് 50 ലക്ഷവുമാണ് ബി.എം ആന്‍ഡ് ബി.സി പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയത്.

sameeksha-malabarinews

മലയാളം സര്‍വ്വകലാശാലക്ക് ഒമ്പത് കോടി ഉള്‍പ്പടെ തുഞ്ചന്‍പറമ്പിന്റെ വികസനത്തിനാവശ്യമായ തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ വിവിധ പദ്ധതികള്‍ക്കാവശ്യമായ ടോക്കണ്‍ പ്രൊവിഷനും ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!