കീം-2025: ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ്

2025-ലെ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23 വൈകിട്ട് 3 ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടണം. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2332120, 2338487.

 

Share news
error: Content is protected !!
Scroll to Top