HIGHLIGHTS : KEEM 2025: Qualifying exam marks published, marks can be submitted online

2025-ലെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധനയ്ക്കായി www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 10 വൈകിട്ട് 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2332120, 2338487.

കീം 2025 ലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 രാത്രി 11.59 മണിവരെയായി ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2332120, 2338487.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു