കീം 2025 പരീക്ഷ ഏപ്രില്‍ 24 മുതല്‍

തിരുവനന്തപുരം : എന്‍ജിനീയറിങ് ഫാര്‍മ സി കോഴ്സിലേയ്ക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപ രീക്ഷ (കീം) 2025 ഏപ്രില്‍ 24 മുതല്‍ 28 വരെ നട ക്കും. പകല്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് പരി ക്ഷ സമയം. എന്‍ജിനിയ റിങ് പരീക്ഷയ്ക്ക് മൂന്നുമണി ക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും. ഒന്നരമണിക്കൂര്‍ ദൈര്‍ ഘ്യമായിരിക്കും ഫാര്‍മ സി പരീക്ഷയ്ക്ക്. ഈ വര്‍ ഷം ആദ്യമായി നടത്തിയ കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷ വിജയമായതി നാല്‍ അടുത്തതവണയും ഓണ്‍ലൈനാണ് പരീക്ഷ. സിഡിറ്റിനായിരുന്നു പരി ക്ഷയുടെ നിര്‍വഹണച്ചുമതല.

കേരളത്തിനുപുറമേ ദു ബായ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും പരി ക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരി ക്കും. നിശ്ചിയിച്ചിട്ടുള്ള തീ യതിയ്ക്ക് പുറമെ 22, 23, 29, 30 എന്നിവ ബഫര്‍ ഡേയായി രിക്കും. ഏതെങ്കിലും തര ത്തില്‍ പരീക്ഷയ്ക്ക് മാറ്റം വരുത്തേണ്ടി വന്നാല്‍ ബഫര്‍ഡേയാകും പരി ഗണിക്കുക. വിശദവിവര ങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീ കരിക്കും. വെബ്‌സൈറ്റ് : www.cee.kerala.gov.in.
ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top