കോണിയത്ത് കാസ്മി നിര്യാതനായി

Koniyath Kazmi passed away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: നമ്പുളം നോര്‍ത്ത് റോഡ് കോണിയത്ത് കാസ്മി നിര്യാതനായി. 72 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
ഭാര്യ: കുഞ്ഞി പാത്തുട്ടി.
മക്കള്‍: മുഹമ്മദ് ഹാരിസ് (ദുബൈ), യാസര്‍, നൗഫല്‍, സജീര്‍, ഫാരിസ, സഫീറ, സാബിറ.
സഹോദരങ്ങള്‍: കാതര്‍, കുഞ്ഞാലി, കതായുമ്മ, ബിയുമ്മ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •