കാട്ടില്‍ കുളത്തില്‍ കണ്ണന്‍ ( 65) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപടിയിലെ കാട്ടില്‍ കുളത്തില്‍ കണ്ണന്‍ ( 65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ഷൈജ, .പ്രകാശന്‍, പരേതനായ ഷൈജു. അച്ഛന്‍:ചെള്ളി. അമ്മ:ചക്കി. മരുമകന്‍:ഗിരീഷ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top