വാഹനാപകടത്തിൽ താനൂർ സ്വദേശി മരിച്ചു

താനൂർ : മലപ്പുറം മേൽമുറി മച്ചിങ്ങലിൽ ലോറി ബൈക്കിലിടിച്ച് താനൂർ സ്വദേശി മരണപ്പെട്ടു.
താനൂർ പുതിയ കടപ്പുറം സ്വദേശി മരക്കാരകത്ത് മുഹമ്മദ് നബീൽ (23) ആണ് മരിച്ചത്.
മലപ്പുറം മച്ചിങ്ങൽ ഹ്യുണ്ടായ് ജീവനക്കാരനാണ്. പിതാവ് എം. നജീർ (ഖത്തർ) . മാതാവ്: നുസ്റത്ത്. സഹോദരങ്ങൾ: നിബിൻ മുഹമ്മദ്, നജില.

Share news
error: Content is protected !!
Scroll to Top