തോട്ടത്തിൽ കതിയമ്മു(83) നിര്യാതയായി

പരപ്പനങ്ങാടി:പുത്തരിക്കൽ ജനസേവ ഹോസ്പിറ്റലിന് സമീപം തോട്ടത്തിൽ കതിയമ്മു(83) നിര്യാതയായി. ഭർത്താവ്:പരേതനായ വലിയപറമ്പിൽ മൊയ്തീൻകുട്ടി. മക്കൾ:സുഹറാബി, അസ്മാബി. മരുമക്കൾ:സിദ്ധീഖ് ഹാജി, പരേതനായ കോയാമു. ഖബറടക്കം ഞായർ പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top