അൻവർ വി.പി.കെ(50) നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങൾ കരിങ്കല്ലത്താണി സ്വദേശി പരേതനായ വലിയപീടിയേക്കൽ കുണ്ടൻകടവത്ത് മുഹമ്മദ്‌ ഹാജി (വലിയ ബാവ ) എന്നവരുടെ മകൻ അൻവർ വി.പി.കെ(50) നിര്യാതനായി. മാതാവ് : സൈനബ. ഭാര്യ : സുലൈഖ. മക്കൾ :ഫിദ തഹ്‌സിൻ, മുഹമ്മദ്‌ സിനാൻ, ഫഹദ് അൻവർ , ഫർഹാൻ അൻവർ. സഹോദരങ്ങൾ : സക്കീർ ഹുസൈൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ആയിഷാബി, റസീന, നുസൈബ, നസീബ, റസീന.

Share news
error: Content is protected !!
Scroll to Top