കരൂര്‍ റാലി ദുരന്തം: ഹൈക്കോടതി സ്വമേധയ കേസെടുക്കണം: സിപിഐ എം

കരൂരില്‍ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മുപ്പതിലധികം പേര്‍ മരിച്ച സംഭവത്തില്‍ ചെന്നൈ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണം നടത്താന്‍ തയാറാകണമെന്ന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം.

നാളിതുവരെ ഇത്തരമൊരു സംഭവം തമിഴ്‌നാട്ടില്‍ നടന്നിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുന്നതായും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top