വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എല്‍ബിഎസ് സെന്റര്‍ നടത്തുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്സിലേക്കും കോഴിക്കോട് കെല്‍ട്രോണ്‍ സെന്റര്‍ മുഖേന നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു.
ഒക്ടോബര്‍ ഏഴിനകം ജില്ലാ സൈനികക്ഷേമ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2771881.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



