കരൂർ ആൾക്കൂട്ട ദുരന്ത കേസ് ; വിജയ് 19ന് ഹാജരാകണം

ചെന്നൈ കരൂർ ആൾ ക്കൂട്ട ദുരന്തക്കേസിൽ നടനും ടിവി കെ അധ്യക്ഷനുമായ വിജയ് വീണ്ടും 19ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകണം. തിങ്കളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ വിജയയെ 5 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് വിജയ് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് പുതിയ നോട്ടീസ് നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top