പെരിന്തല്‍മണ്ണ: സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ പെരിന്തല്‍മണ്ണയില്‍ വിറ്റ ടിക്കറ്റിന്.
പട്ടാമ്പി റോഡിലുള്ള പി ടി സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജന്‍സിയില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




