കൊച്ചി: ഐ.എസ് ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷിയാസ് സിദ്ദിഖാണ് അറസ്റ്റിലായത്. കൊച്ചി പ്രത്യേക എന്‍ഐഎ കോടതി യില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ ഒരുമാസത്തേക്ക് റിമാന്‍ ഡ് ചെയ്തു.അടുത്തയാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാ ങ്ങും.
ഐഎസിനായി ഫണ്ട് ശേഖരണം, റിക്രൂട്ട്‌മെന്റ് എന്നിവ നടത്തിയിരുന്ന, പിടി യിലായ സംഘത്തലവന്‍ മതിലകത്തുകടിയില്‍ ആഷിഫ്, ഒളിവിലുള്ള സയീദ് നബീല്‍ അഹമ്മദ് എന്നിവരുടെ സഹായി യായിരുന്നു ഷിയാസ് സിദ്ദിഖ്, നിരോധിത ഭീകരസംഘടന ഐഎസി ന്റെ കേരളഘടകം കേരളത്തില്‍ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
ആരാധനാലയങ്ങള്‍, ചില സമുദായനേതാക്കള്‍ എന്നിവര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഐ.എസ് ഘടകം ഗുഢാലോചന നടത്തി.
ഇതിനായി രഹസ്യനീക്ക ങ്ങള്‍ നടത്തിയതായും കണ്ടെത്തി. കേരള ത്തില്‍ വര്‍ഗീയധ്രുവീകരണം നടത്താനാ യിരുന്നു ശ്രമം. ഭീകരാക്രമണങ്ങള്‍ക്ക് ഫണ്ട് സ്വരൂപി ക്കാന്‍ ബാങ്ക് കൊള്ളയടക്കം ആസൂത്ര ണം ചെയ്തിരുന്നതായും വിവരമുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




